.കാരണ ദുർഭൂതം പിണറായി വിജയനും അയാളുടെ മന്ത്രിസഭയിൽ ഉന്നത വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ബിന്ദുവും ഇപ്പോൾ കാലടി തെമ്മാടി സമരക്കാർക്ക് വേണ്ടി കണ്ണീരിലൊപ്പിക്കുന്ന കാഴ്ചയാണല്ലോ എങ്ങും ചർച്ച ചെയ്യുന്നത്. ഈ രണ്ട് മാരണങ്ങളും അധികാരത്തിലിരുന്ന കാലത്ത് ആറ് വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശം നശിപ്പിക്കുകയും അതിൽ ഒരു ആർഎസ്എസ് കാരനോട് മാത്രം വിശാലമനസ്കതയോടെ ക്ഷമിച്ച് അവസരം കൊടുക്കുകയും ചെയ്ത സംഭവം വീണ്ടും ചർച്ചയാകുകയാണ്. ദുർഭൂതവും അനുയായികളും ചേർന്ന് നടത്തിയ ആ കുത്സിതമൊന്നും ആരുമറിഞ്ഞില്ല തന്ന ധാരണയോടെയാണ് ദുർഭൂതവും ബിന്ദുവും കാലടി ക്രിമിനൽസിനായി കണ്ണീരും ഒലിപ്പിച്ച് ഇറങ്ങിയിട്ടുള്ളത്. ഏതായാലും ദുർഭൂത ഭരണകാലത്തെ ആ പഠനം നശിപ്പിച്ച സംഭവം ഒന്നു കേൾക്കാം. സാമൂഹിക വിമർശകർ ജോളി ജോളിയുടെ കുറിപ്പ് ചുവടെ. :
കാലടി സർവ്വകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അടങ്ങുന്ന ഇടത് സിൻഡിക്കേറ്റ്
അഞ്ചു വിദ്യാർത്ഥികളുടെ പഠനം തന്നെ നിർത്തിച്ച് പുറത്താക്കിയിട്ടുണ്ട്...!
എന്താ കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ....?
അത്ഭുതപെടണ്ട...
2024 ഇൽ ഓണാഘോഷത്തിനിടെ കാലടി സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം ഉണ്ടാകുന്നു...
ഓണത്തിന്റെ അവധിയും കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ആറു വിദ്യാർത്ഥികൾക്കെതിരെ സർവ്വകലാശാല നടപടി സ്വീകരിക്കുന്നു...
അവരെ സസ്പെൻഡ് ചെയ്യുന്നു..
ഡോക്ടർ കെ വി അജിത് കുമാർ കൺവീനറായ കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2024 നവംബർ 18 നാണ് ഈ ആറു പേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്...
ഉജ്ജ്വൽ ഉണ്ണി
വിജദേഷ് പി
വി യദുകൃഷ്ണ
കെ ശബരീഷ് ശശി
ഗൗതം വിഎസ്
അലൻ ആന്റണി എന്നീ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്...
ഇതിൽ ഉജ്വൽ ഉണ്ണി എന്ന ആർഎസ്എസ് പ്രവർത്തകനായ വിദ്യാർത്ഥി ഗവർണറെ കണ്ട് നിവേദനം കൊടുത്ത് തിരിച്ചു കയറിയപ്പോൾ ബാക്കി അഞ്ചു പേരുടെ സസ്പെൻഷൻ ഒരിക്കലും പിൻവലിക്കാതെ അവസാനം അവർക്ക് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വന്നു...
സസ്പെൻഷൻ പിൻവലിക്കാത്തതിനാൽ പഠനമോഹം ഉപേക്ഷിച്ച ആ അഞ്ചു വിദ്യാർത്ഥികളും ഇന്ന് കൂലിപ്പണിക്ക് പോകുന്നു...
വിജതേഷും അലൻ ആന്റണിയും ഇന്ന് അങ്കമാലിയിലെ ഒരു കടയിൽ സെയിൽസ്മാൻമാരായി ജോലി ചെയ്യുന്നു.....
മറ്റു മൂന്നുപേരും ഡ്രൈവിംഗ് പെയിന്റിങ് വയറിങ് ജോലികൾ ചെയ്യുകയാണ്....
ഈ ബിന്ദുവായിരുന്നു അന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി...!
കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്ന കണ്ണൂർ ക്രിമിനലുകളെ തുറന്നു കാണിക്കേണ്ടത് നാടിനോടും ജനങ്ങളോടും കൂറുള്ള ഓരോ മലയാളിയുടെയും പൗരധർമ്മമാണ്...
അതുകൊണ്ട് എഴുതിയതാണ്..
The true nature of R. Bindu, who sheds tears for the Kalady Themmadi protesters, is revealed. Bindu is accused of destroying the future of 5 students while he was the Higher Education Minister.























